ബുധനാഴ്‌ച, ജൂലൈ 29, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

കഅബയുടെ പ്രതിബിംബം മഖാമു ഇബ്രാഹീമിനു മുകളിൽ; ചിത്രം വൈറലാകുന്നു

വിശുദ്ധ കഅബക്ക് സമീപം മത്വാഫിൽ സ്ഥിതി ചെയ്യുന്ന മഖാമു ഇബ്രാഹീമിൻ്റെ താഴികക്കുടത്തിനു മുകളിൽ പതിഞ്ഞ കഅബയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇരു ഹറം കാര്യ വകുപ്പിൻ്റെ

Read More
Saudi ArabiaTop Stories

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലഭ്യത കുറക്കാൻ നടപടിയെടുക്കണമെന്ന് ശൂറ കൗൺസിലർ

സൗദിയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ ഉയർത്തി ശൂറാ കൗൺസിലർ ഫഹദ് ബിൻ ജുമുഅ. വിദേശ തൊഴിലാളികളുടെ ലഭ്യത വിപണിയിൽ കുറക്കുന്നതിലൂടെ മാത്രമേ സ്വദേശികൾക്കുള്ള അവസരങ്ങൾ

Read More
Saudi ArabiaTop Stories

കാലാവധി അവസാനിച്ച ഇഖാമ-റി എൻട്രി വിസകൾ പുതുക്കുന്നത് കാത്ത് ഇനിയുംനിരവധി പ്രവാസികൾ; പ്രതീക്ഷ നൽകി ജവാസാത്ത് മറുപടി

സൗദിയിലേക്ക് വിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇഖാമ റി എൻട്രി കാലാവധികൾ നവംബർ 30 വരെ പുതുക്കുമെന്ന പ്രഖ്യാപനത്തിനനുസൃതമായി കാലാവധികൾ പുതുക്കുന്നത് പ്രതീക്ഷിച്ച് നിരവധി പ്രവാസികൾ നാട്ടിൽ ഇപ്പോഃഴുമുണ്ട്.

Read More
IndiaSaudi ArabiaTop Stories

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡൽഹി:  അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ഒക്ടോബർ 31 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു. കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയ യാത്രാ

Read More
Saudi ArabiaTop Stories

മദീനയിൽ വാഹനാപകടം; 4 മരണം

മദീനയിലെ ഒരു ട്രാഫിക് സിഗ്നലിലുണ്ടായ വാഹനാപകടത്തിൽ 4 പേര് മരിക്കുകയും   5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിൽ ഒരു ട്രക്ക് വന്നിടിച്ചതായിരുന്നു അപകട കാരണം.

Read More
Saudi ArabiaTop Stories

ഇരയുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദി പൗരനെ വെടി വെച്ച് കൊന്ന സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കി

അൽ ജൗഫിൽ ഒരു സൗദി പൗരൻ്റെ വെടിയേറ്റ് മറ്റൊരു സൗദി പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്രിയാ ശിക്ഷ പൂർത്തിയാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാജി ബിൻ

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് മടങ്ങുന്ന സമയം എയർപോർട്ടുകളിൽ പ്രയാസം നേരിടുന്നതിൽ നിന്ന് ഒഴിവാകാൻ തവക്കൽനാ ആപ് പ്രവർത്തിക്കാത്തവർ ശ്രദ്ധിക്കേണ്ടത്

സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക്  തവക്കൽനാ ആപ് അല്ലെങ്കിൽ മുഖീം രെജിസ്റ്റ്രേഷൻ കാണിച്ചാൽ വിമാനത്തിൽ പ്രവേശനം അനുവദിക്കണം എന്നാണ്‌ സൗദി സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ളത്. അതേ

Read More
Saudi ArabiaTop Stories

നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്ക് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപനം ഇനിയും വന്നില്ല; പ്രവാസികൾക്ക് മുമ്പിൽ കുറഞ്ഞ നിരക്കിൽ മറ്റു മാർഗങ്ങൾ തുറക്കുന്നു

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും സൗദിയിലേക്ക് നേരിട്ട് പോകാനുള്ള അനുമതിയുണ്ടാകുമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് വിരാമമമായതോടെ ചുരുങ്ങിയ നിരക്കിൽ മറ്റു രാജ്യങ്ങളിലൂടെ സൗദിയിലെത്താനുള്ള ശ്രമത്തിലാണിപ്പോൾ പ്രവാസികൾ.

Read More
Saudi ArabiaTop Stories

തീർഥാടകർ വർദ്ധിച്ചു; മത്വാഫിൽ പുതിയ 25 ലൈനുകൾ കൂടി ഒരുക്കി

മക്ക: ഇരു ഹറം കാര്യ വകുപ്പ് ക അബയുടെ മത്വാഫിൽ 25 പുതിയ ലൈനുകൾ കൂടി ഒരുക്കി. തീർഥാടകർക്ക് സുരക്ഷിതമായും തിരക്കില്ലാതെയും ത്വവാഫ് നിർവ്വഹിക്കാൻ ഇത് സഹായകരമാകും.

Read More
Saudi ArabiaTop Stories

12 വർഷം മുംബ് തന്നിൽ നിന്ന് പിടിച്ചെടുത്ത കാറിന്റെ പേരിൽ സൗദി വനിതക്ക് 5 ലക്ഷത്തോളം റിയാൽ നഷ്ടപരിഹാരം

ജിദ്ദ: തവണ അടക്കാത്തതിനാൽ 12 വർഷം മുംബ് കാർ കമ്പനി തന്നിൽ നിന്ന് പിടിച്ചെടുത്ത കാറിന്റെ പേരിൽ ഉണ്ടായ നഷ്ടങ്ങൾക്ക് പകരമായി സൗദി വനിതക്ക് 4.70 ലക്ഷം

Read More