Wednesday, January 29, 2025

വഴികാട്ടി

Saudi ArabiaTop Storiesവഴികാട്ടി

ആവർത്തിച്ച്‌ ഉംറ ചെയ്യുന്നവർക്ക്‌ 2000 റിയാൽ ഫീസ്‌ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാം

ആവർത്തിച്ച്‌ ഉംറ നിർവ്വഹിക്കാനുദ്ദേശിക്കുന്നവർക്ക് സൗദി ഗവണ്മെൻ്റ് ഏർപ്പെടുത്തിയ 2000 റിയാൽ എൻട്രി ഫീസ് നൽകേണ്ടതുണ്ടോ എന്നറിയാൻ സൗദി ഹജ്ജ് മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് നമ്മെ സഹായിക്കും. https://eservices.haj.gov.sa/eservices3/pages/VisaInquiry/SearchVisa.xhtml?dswid=-9189 എന്ന

Read More
Saudi Arabiaവഴികാട്ടി

സൗദിയിൽ ലെവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യക്കാരും തൊഴിലാളികളും ഇവരാണ്

റിയാദ്‌ : വിദേശ തൊഴിലാളികൾക്ക് മേൽ തൊഴിലുടമ നൽകേണ്ട ലെവി ബാധകമല്ലാത്ത രാജ്യക്കാരും തൊഴിലാളികളും ഏതൊക്കെയെന്ന് അറിയാം. നിലവിൽ ലെവിയിൽ നിന്നും നാലു രാജ്യക്കാരാണു ഒഴിവാക്കപ്പെട്ടിരിക്കുന്നത്.സൗദിയിൽ നിന്നും

Read More
Saudi ArabiaTop Storiesവഴികാട്ടി

സൗദികൾക്ക് മാത്രം ജോലി ചെയ്യാൻ അനുമതിയുള്ള 19 പ്രഫഷനുകൾ

ഭേദഗതി വരുത്തിയ പുതിയ തൊഴിൽ നിയമ പ്രകാരം താഴെ വിവരിച്ച പ്രഫഷനുകളിൽ വിദേശികൾക്ക് ജോലി ചെയ്യാൻ പാടില്ല. 1.ഹ്യൂമൻ റിസോഴ്സ് ചീഫ് ഓഫീസർ 2. പേഴ്‌സണൽ മാനേജർ

Read More
Saudi ArabiaTop Storiesവഴികാട്ടി

റി എൻട്രി വിസയിൽ പോയ തൊഴിലാളിയെ ഹുറൂബാക്കാൻ സാധിക്കില്ല

സൗദിയിൽ നിന്ന് സ്വദേശത്തേക്ക് അവധിയിൽ പോയ തൊഴിലാളികളെ സ്പോൺസർക്ക് ഹുറൂബാക്കാൻ സാധിക്കില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒരു തൊഴിലാളിയെ ഹുറുബാക്കിയാൽ 20 ദിവസത്തിനുള്ളിൽ ഹുറൂബ് നീക്കാൻ

Read More
Saudi Arabiaവഴികാട്ടി

നാല് സന്ദർഭങ്ങളിൽ സർവീസ് തുക നൽകാതെ സ്പോൺസർക്ക് നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചു വിടാം

സൗദി തൊഴിൽ മന്ത്രി കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ തൊഴിൽ നിയമ ഭേദഗതിയനുസരിച്ച് ഒരു തൊഴിലാളിയെ നാലു സന്ദർഭങ്ങളിൽ സർവീസ് മണി നൽകാതെ പിരിച്ച് വിടാൻ സ്പോൺസർക്ക്

Read More
Saudi Arabiaവഴികാട്ടി

ഇഖാമയിലെ പ്രഫഷൻ മാറ്റാനുദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

സൗദിയിലെ വിദേശ തൊഴിലാളികളുടെ ഇഖാമയിലെ പ്രഫഷൻ മാറ്റം പുന:സ്ഥാപിച്ചതിനാൽ നിരവധി ആളുകളാണു പ്രഫഷൻ മാറുന്നതിനു ശ്രമിക്കുന്നത്. പുതിയ സാഹചര്യത്തിൽ പ്രഫഷൻ മാറുന്നവർ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത്

Read More
Saudi Arabiaവഴികാട്ടി

സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന അവസരങ്ങൾ

സൗദി തൊഴിൽ നിയമപ്രകാരം ഒരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശിക്ക് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് സൗദിയിലെത്തിയ ഉടനെ ഏത് സമയവും സ്പോൺസർഷിപ്പ് മാറാം, സമയ പരിധിയില്ല.

Read More