ചുരുങ്ങിയ ചിലവിൽ വീണ്ടും സൗദി യാത്ര ഒരുങ്ങുന്നു; ബഹ്‌റൈൻ ഇ വിസ അനുവദിച്ച് തുടങ്ങി
സൗദി പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് ബഹ്‌റൈൻ ഇന്ത്യക്കാർക്ക് ഇ വിസ അനുവദിച്ച് തുടങ്ങി. ഇതോടെ സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ചുരുങ്ങിയ ചെലവിൽ പറക്കാൻ കഴിയുന്ന ഇടത്താവളമായി ബഹ്‌റൈൻ മാറും.
Read More