ഒമാനിൽ ടൂറിസ്റ്റ് വിസയിലെത്തി ഫോണിലൂടെ സാമ്പത്തിക തട്ടിപ്പു നടത്തിയിരുന്ന സംഘം പിടിയിൽ
ടൂറിസ്റ്റ് വിസയിൽ ഒമാനിലെത്തി ഫോൺ വഴി സാമ്പത്തിക തട്ടിപ്പു നടത്തിയിരുന്ന ഏഷ്യൻ വംശജർ റോയൽ ഒമാൻ പോലീസിന്റെ പിടിയിലായി. ക്രൈം ഡിപ്പാർട്മെന്റ്, മസ്കറ്റ് പോലീസിന്റെ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുമായി
Read More