ആർ എസ് വി വാക്സിൻ ആരെല്ലാം സ്വീകരിക്കണം; വിശദീകരണം നൽകി സൗദി ഹെൽത്ത് കൗൺസിൽ
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (ആർ എസ് വി ) വാക്സിൻ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് സൗദി ഹെൽത്ത് കൗൺസിൽ. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന
Read More