വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് സൗജന്യ പരിശീലനം: ഇപ്പോൾ രജിസ്റ്റർ ചെയ്യാം
വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സൗജന്യ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) 2026 ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്. രജിസ്ട്രേഡ് നഴ്സുമാർക്കും
Read More