Sunday, March 8, 2026

Oman

OmanTop Stories

ഗോ എയറിൻ്റെ മസ്ക്കറ്റ്-കണ്ണൂർ ബുക്കിംഗ് ആരംഭിച്ചു

മാർച്ച് ആദ്യം മുതൽ ആരംഭിക്കുന്ന ഗോ എയറിൻ്റെ മസ്ക്കറ്റ്-കണ്ണൂർ സർവീസ് ബുക്കിംഗ് ആരംഭിച്ചു. വെള്ളി, ഞായർ, ബുധൻ എന്നീ ദിവസങ്ങളിലാണു തുടക്കത്തിൽ മസ്ക്കറ്റിൽ നിന്ന് സർവ്വീസ് ഉണ്ടായിരിക്കുക.

Read More
OmanTop Stories

ഒമാനിൽ 48 പേർക്ക് ഡെങ്കിപ്പനി; ജാഗ്രത നിർദ്ദേശം

മസ്കറ്റ്: ഒമാനില്‍ സീബ് മേഖലയിൽ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊര്‍ജ്ജിതമാക്കി. 33 ഡെങ്കി കേസുകൾ കഴിഞ്ഞ വര്‍ഷം അവസാനം വരെ

Read More
OmanTop Stories

ഒമാനിൽ സ്പീഡ് റഡാറുകളിൽ സാാങ്കേതിക മാറ്റങ്ങളുണ്ടെന്ന വാർത്ത തെറ്റ്

റോഡുകളിലെ നിയന്ത്രിത വേഗതയുടെ പരിധി വിട്ട് 15 കിലോമീറ്റർ വരെ റഡാറുകളിൽ കുടുങ്ങില്ല എന്ന ആനുകൂല്യം അപകട മേഖലകളായി പരിഗണിക്കപ്പെട്ട ചില റോഡുകളിൽ ലഭ്യമാകില്ലെന്ന വാർത്ത റോയൽ

Read More
OmanTop Stories

ഒമാനിലെ ദുഖും എയർപോർട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ഒമാനിലെ ദുഖും എയർപോർട്ട് ട്രാൻസ്പോർട്ട് ആൻ്റ് കമ്യൂണിക്കേഷൻ മന്ത്രാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ട്രാൻസ്പോർട്ട് മന്ത്രി

Read More
OmanTop Stories

ഒമാനിൽ വ്യവസായ, ട്രാവൽ & ടൂറിസം മേഖലകളിൽ സ്വദേശിവത്ക്കരണ തോത് വർധിപ്പിക്കും

മസ്ക്കറ്റ്: ട്രാവൽ &ടൂറിസം, വ്യവസായ മേഖലകളിലെ സ്വദേശിവത്ക്കരണ തോത് വർധിപ്പിക്കാൻ അധികൃതരുടെ നീക്കം. വ്യവസായ മേഖലകളിലും ട്രാവൽ & ടൂറിസം മേഖലകളിലും സ്വദേശിവത്ക്കരണത്തിൽ ഈ വർഷം ഒരു

Read More
OmanTop Stories

ഒമാൻ സാറ്റലൈറ്റ് വിക്ഷേപണത്തിന്

സാറ്റലൈറ്റ് വിക്ഷേപണ പദ്ധതി യാഥാർത്ഥ്യമാക്കാൻ ഒമാൻ ബഹിരാകാശ കമ്മ്യൂണിക്കേഷൻ കംബനിക്ക് രൂപം നൽകും സ്റ്റേറ്റ് ജനറൽ റിസർവ്വ് ഫണ്ടിൻ്റെ സഹകരണത്തോടെ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം രൂപീകരിക്കുന്ന

Read More
OmanTop Stories

ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

നോർത്തേൺ ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ സമിതിയാണു ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. റിക്ടർ സ്കെയിലിൽ 3.3

Read More
OmanTop Stories

ഒമാനിലെ അൽമൗജ് മാരത്തണിൽ 8000 പേർ പങ്കെടുക്കും

ഈ മാസം 18,19 തിയതികളിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാരത്തണിൽ എണ്ണായിരത്തോളം പേർ പങ്കെടുക്കും. ആറു വിഭാഗങ്ങളിലായാണു മത്സരം നടക്കുന്നത്. ഫുൾ മാരത്തൺ വിജയിക്ക് 10925

Read More
OmanTop Stories

മസ്ക്കത്തിൽ കൊതുക് നിവാരണ കാമ്പയിനിന് ചൊവ്വാഴ്ച തുടക്കം

ഈഡിസ് ഈജിപ്തി കൊതുകുകളുടെ നിവാരണത്തിനായി മസ്ക്കത്തിൽ വിപുലമായ കാംബയിൻ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ആരോഗ്യമന്ത്രി ഡോ: അഹമദ് മുഹമ്മദ് അൽ സഈദിയുടെ നേതൃത്വത്തിൽ വടക്കൻ അൽ ഹെയ് ലിൽ

Read More