Sunday, March 8, 2026

Qatar

QatarTop Stories

ടർഫ് നിർമ്മാണം; സ്വന്തം റെക്കോർഡ് തകർത്ത് ഖത്തർ

ദോഹ: 2022 ഫിഫ വേൾഡ് കപ്പിനായുള്ള ഒരുക്കങ്ങളോടനുബന്ധിച്ച് ഖത്തറിന് വിണ്ടും ഒരു വേൾഡ് റെക്കോര്‍ഡ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അല്‍ വക്റ സ്റ്റേഡിയത്തിലെ ടര്‍ഫ് നിര്‍മ്മാണം

Read More
QatarTop Stories

ഖത്തറിൽ ഇനി ടെക്നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസിനു അപേക്ഷിക്കാം

ദോഹ: ഖത്തറിൽ ഇനി മുതൽ ടെക്നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസിനു അപേക്ഷിക്കാൻ സാധിക്കും. ഡ്രൈവിംഗ് ലൈസൻസിനു അർഹതയില്ലാത്ത പ്രൊഫഷനുകളിൽ നിന്ന് ടെക്നീഷ്യന്മാരെ ഒഴിവാക്കിയതിനാലാണീ ആനുകൂല്യം. നിലവിൽ അർഹതയില്ലാത്ത പ്രൊഫഷനുകളിൽ

Read More
QatarTop Stories

ആശ്വസിക്കാം; ഖത്തറിൽ ഈ വർഷവും പാർപ്പിട വാടക ഉയരില്ലെന്ന് സൂചന

ഖത്തറിലെ പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി ഈ വർഷവും പാർപ്പിട വാടക ഉയരാൻ സാധ്യതയില്ലെന്ന് സൂചന. രാജ്യത്ത് കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമായതിനാലാണിത്. പാർപ്പിട വാടകക്ക് പുറമേ ഓഫീസ് വാടകയുടെ

Read More
QatarTop Stories

4 വർഷം കൊണ്ട് ഖത്തറിനാവശ്യമായ പച്ചക്കറികൾ തദ്ദേശീയമായി ഉത്പാദിപ്പിക്കും

2023 ആകുംബോഴേക്കും ഖത്തറിനാവശ്യമായ പച്ചക്കറിയുടെ 70 ശതമാനവും തദ്ദേശീയമായി വിളയിക്കുക എന്നതാണു ലക്ഷ്യമെന്ന് കാർഷിക കാര്യ ഡയറക്ടർ യൂസഫ് അൽ ഖുലൈഫി അറിയിച്ചു. കാർഷിക, മത്സ്യബന്ധന, കാലി

Read More
QatarTop Stories

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനു മുന്നേറ്റം

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനു 29 ആം സ്ഥാനം. യു എനിൻ്റെ വേൾഡ് ഹാപിനസ് റിപ്പോർട്ടിലാണു ഖത്തർ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ മുന്നേറിയത്. നേരത്തെയുണ്ടായിരുന്ന

Read More
QatarTop Stories

ജെറ്റ് എയർവേസിൽ നിക്ഷേപിക്കുമെന്ന വാർത്ത ഖത്തർ എയർവേസ് നിഷേധിച്ചു

ഖത്തർ എയർവേസ് ജെറ്റ് എയർവേസിൽ നിക്ഷേപിക്കാനൊരുങ്ങുന്നുവെന്ന വാർത്ത ഖത്തർ എയർവേസ് അധികൃതർ നിഷേധിച്ചു.. ജെറ്റ് എയർവേസിൻ്റെ പാർട്ട്ണറായ ഇത്തിഹാദ് എയർവേസുമായുള്ള ചർച്ചകൾ വഴി മുട്ടിയ സാഹചര്യത്തിൽ ഖത്തർ

Read More
QatarTop Stories

ഖത്തറിൽ 10 ലക്ഷം മരങ്ങൾ നടാനുള്ള പദ്ധതിക്ക് തുടക്കമായി

ദോഹ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ സുസ്ഥിരമായ പരിസ്ഥിതി ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി 10 ലക്ഷം മരങ്ങൾ നടാനുള്ള പദ്ധതിക്ക് ഖത്തറിൽ തുടക്കമായി. ഖത്തർ ഇൻ്റർനാഷണൽ അഗ്രി

Read More
QatarTop Stories

പുതിയ റോഡുകൾ ഖത്തറിലെ ഗതാഗതത്തിരക്ക് കുറച്ചു

പുതിയ റോഡുകൾ ഖത്തറിലെ ഗതാഗതത്തിരക്ക് കുറച്ചതായി റിപ്പോർട്ട്. ഈ വർഷം കൂടുതൽ റോഡുകൾ പണി പൂർത്തിയാകുന്നതോടെ ഇനിയും തിരക്ക് കുറയുമെന്നാണു അധികൃതരുടെ പ്രതീക്ഷ. അടുത്ത ഒന്നോ രണ്ടോ

Read More
QatarTop Stories

ഗ്യാസ് വ്യവസായത്തിൽ അവസാന വാക്കാകാൻ ഖത്തറിൻ്റെ ഒരുക്കം

ഗ്യാസ് വ്യവസായ മേഖലയിൽ ആഗോള തലത്തിൽ തന്നെ അവസാന വാക്കാകാനൊരുങ്ങുകയാണു ഖത്തർ. അമേരിക്ക, അർജൻ്റീന, ബ്രസീൽ, മെക്സിക്കൊ തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കാനാണു

Read More
QatarTop Stories

ഖത്തറിൽ തിങ്കളാഴ്ച പുലർച്ച വരെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഖത്തറിലെ ചില ഭാഗങ്ങളിൽ ഇന്ന് രാത്രി മുതൽ നാളെ പുലർച്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ചില സ്ഥലങ്ങളിൽ പൊടിയും,

Read More