തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ജെറ്റ് എയർവേസിൽ നിക്ഷേപിക്കുമെന്ന വാർത്ത ഖത്തർ എയർവേസ് നിഷേധിച്ചു

ഖത്തർ എയർവേസ് ജെറ്റ് എയർവേസിൽ നിക്ഷേപിക്കാനൊരുങ്ങുന്നുവെന്ന വാർത്ത ഖത്തർ എയർവേസ് അധികൃതർ നിഷേധിച്ചു..

ജെറ്റ് എയർവേസിൻ്റെ പാർട്ട്ണറായ ഇത്തിഹാദ് എയർവേസുമായുള്ള ചർച്ചകൾ വഴി മുട്ടിയ സാഹചര്യത്തിൽ ഖത്തർ എയർവേസുമായി ജെറ്റ് എയർവേസ് മേധാവികൾ ചർച്ചകൾ നടത്തിയെന്ന വാർത്ത പ്രചരിച്ചിരുന്നു.

അതേ സമയം ജെറ്റിലെ തങ്ങളുടെ ഓഹരി ഏറ്റെടുക്കാൻ ഇത്തിഹാദ് എസ് ബി ഐ ചെയർമാനോട് ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്