തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

പെട്രോളിയം ഡെവലപ്മെൻ്റ് ഒമാൻ 21,000 സ്വദേശികൾക്ക് തൊഴിലവസരമൊരുക്കും

21,000 ഒമാനികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികൾ പെട്രോളിയം ഡെവലപ്മെൻ്റ് ഒമാൻ തയ്യാറാകുന്നതായി റിപ്പോർട്ട്.

ഓയിൽ ആൻ്റ് ഗ്യാസ്, മാനുഫക്ചറിംഗ്, ടൂറിസം, ലോജിസ്റ്റിക്സ്, തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിലവസരങ്ങളൊരുക്കും.

അനുഭവ പരിചയമുള്ള വിദേശി പ്രഫഷനലുകളെ ഉപയോഗിച്ച് ആവശ്യമായ പരിശീലനങ്ങൾ ഒമാനികൾക്ക് ലഭ്യമാക്കിയാണു തൊഴിൽ മേഖലകളിലേക്ക് ഒമാനികളെ സജ്ജമാക്കുക .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്