തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ ഒരാഴ്ചയോളം മഴക്ക് സാധ്യത

ഒമാനിൽ ഒരാഴ്ചയോളം ചെറിയ രീതിയിലുള്ള മഴയും ഇടി മിന്നലുമുണ്ടാകുമെന്ന് പബ്ളിക് അതോറിറ്റി
ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

വെള്ളിയാഴ്ച മുതൽ തന്നെ ചെറിയ തോതിലുള്ള മഴ പെയ്യാനും ഇടി മിന്നലുണ്ടാകാനും സാധ്യതയുണ്ട്.

മുസൻദം, ബുറൈമി, നോർത്ത് ബതിന, ദഹിറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഒരാഴചയോളം മഴയും ഇടിമിന്നലും അനുഭവപ്പെട്ടേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്