നിർണ്ണായക തെരഞ്ഞെടുപ്പിൽ പ്രവാസികൾ ഉത്തരവാദിത്തം നിറവേറ്റണം- പ്രവാസി
ദമ്മാം: ഇന്ത്യയിലെ ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി പ്രവാസി സമൂഹവും രംഗത്തിറങ്ങണമെന്ന് പ്രവാസി സാംസ്കാരിക വേദി കോഴിക്കോട്-വയനാട് ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു. മതനിരപേക്ഷ ഐക്യം
Read More