സൗദിയിൽ നിന്ന് നാട് കടത്തപ്പെട്ട മുൻ പ്രവാസി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വീണ്ടും സൗദിയിലേക്ക് കടക്കാൻ ശ്രമിക്കവേ പിടിയിലായി
ഹായിൽ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച മുൻ പ്രവാസി ഹായിൽ ഇന്റർനാാഷണൽ എയർപോർട്ടിൽ പിടിയിലായി. നേരത്തെ ഇഖാമ നിയമ ലംഘനം നടത്തിയതിനു നാട് കടത്തപ്പെട്ട
Read More