ചൊവ്വാഴ്‌ച, സെപ്റ്റംബർ 15, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ കനത്ത ചൂടിനിടെ മഴ മുന്നറിയിപ്പ്; വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തോടു കൂടിയ ഇടിമിന്നലുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജസാൻ, അസീർ,

Read More
Saudi ArabiaTop Stories

സൗദിയിൽ സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് 50,000 റിയാൽ പിഴയും തടവും നാടുകടത്തലും ശിക്ഷയെന്ന് മന്ത്രാലയം

സൗദി അറേബ്യയിൽ ഇഖാമ മാതൃസ്ഥാപനത്തിന് കീഴിലല്ലാതെ സ്വന്തം നിലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് 50,000 റിയാൽ വരെ

Read More
Saudi ArabiaTop Stories

‎സൗദിയിൽ ഔട്ട്പേഷ്യന്റ് സേവനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ ആരോഗ്യ ഇൻഷുറൻസ് നൽകണമെന്ന് നിർദ്ദേശം

‎റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾ ഔട്ട്പേഷ്യന്റ് സേവനങ്ങൾക്ക് പ്രീ-മെഡിക്കൽ അനുമതി അഭ്യർത്ഥനകളില്ലാതെ ആരോഗ്യ ഇൻഷുറൻസ് പ്രൊഡക്റ്റ് വാഗ്ദാനം ചെയ്യണമെന്ന് ഇൻഷുറൻസ് അതോറിറ്റി നിർദ്ദേശിച്ചു. ‎സമീപ

Read More
Saudi ArabiaTop Stories

‎മയക്കു മരുന്ന് വിപണനം: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദിൽ മയക്കു മരുന്ന് ഗുളികകളുടെ വിപണനത്തിൽ ഏർപ്പെട്ടിരുന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്ഥാവിച്ചു. ‎മർസുഖ് അൽ ജഹ്ദലി എന്ന സ്വദേശിയെയാണ് രണ്ടാം

Read More
Saudi ArabiaTop Stories

‎സൗദിയിൽ ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയതിന് ഇന്ത്യക്കാരനാടക്കമുള്ള മൂന്ന് പ്രവാസികൾക്ക് പിഴയും നാടുകടത്തലും ശിക്ഷ

‎റിയാദ്: വാലിഡ് ആയ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയതിന് മൂന്ന് പ്രവാസികൾക്ക് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി  പിഴയും നാട് കടത്തലും ശിക്ഷ ചുമത്തി.‎‎ഒരു ഈജിപ്ഷ്യൻ പൗരനും

Read More
Saudi ArabiaTop Stories

നിശബ്ദ വിമാനത്താവളം പദ്ധതിയുമായി റിയാദ് കിംഗ് ഖാലിദ് എയർപോർട്ട്; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിയാദ്: യാത്രക്കാർക്ക് കൂടുതൽ ശാന്തവും സുഖകരവുമായ യാത്രാനുഭവം സമ്മാനിക്കുന്നതിനായി ‘സൈലന്റ് എയർപോർട്ട്’ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തുടക്കം കുറിച്ചു. പൊതു

Read More
Saudi ArabiaTop Stories

സൗദിയിൽ അനധികൃത ടാക്‌സി സർവീസ് നടത്തിയ മൂന്ന് പ്രവാസികൾ പിടിയിൽ; വൻ തുക പിഴ ചുമത്തി നാടുകടത്തും

റിയാദ്: സൗദിയിൽ ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസ് നടത്തിയതിന് മൂന്ന് പ്രവാസികൾ അറസ്റ്റിലായി. ഇവർക്ക് കടുത്ത ശിക്ഷ വിധിച്ച് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. നിയമലംഘനം നടത്തിയവർക്ക്

Read More
Saudi ArabiaTop Stories

സൗദിയിൽ ഭിന്നശേഷിക്കാരോട് വിവേചനം കാണിച്ചാൽ പണി കിട്ടും; അഞ്ച് ലക്ഷം റിയാൽ വരെ പിഴ

റിയാദ്: ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്വകാര്യ-സൗജന്യ സേവന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളുമായി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള സൗദി അതോറിറ്റി (APD). ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ 25-ാം വകുപ്പ്

Read More
Saudi ArabiaTop Stories

സൗദിയിൽ അപകടസാധ്യതയുള്ള സ്ഥാപനങ്ങൾക്കും വെയർഹൗസുകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സിവിൽ ഡിഫൻസ്

റിയാദ്: അപകടസാധ്യതയുള്ളതും ജനസാന്ദ്രതയേറിയതുമായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനും അംഗീകൃത തേർഡ് പാർട്ടി കോഓപ്പറേറ്റീവ് ഇൻഷുറൻസ് നിർബന്ധമാക്കിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ച 14000 പേർ അറസ്റ്റിൽ

റിയാദ്: രാജ്യത്ത് നിയമവിരുദ്ധമായി കഴിഞ്ഞുവന്ന 14,542 പേരെ ഒറ്റ ആഴ്ചയ്ക്കിടെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ രാജ്യവ്യാപകമായി

Read More