സൗദിയിൽ കുളിക്കുന്നതിനിടെ കടലിൽ മുങ്ങിയ ബാലികയെ ബോർഡർ ഗാർഡ്സ് രക്ഷപ്പെടുത്തി; വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്
സൗദിയിൽ മദീന മേഖലയിലെ യാമ്പുവിൽ, നീന്തുന്നതിനിടെ കടലിൽ മുങ്ങിപ്പോയ യമൻ ബാലികയെ ബോർഡർ ഗാർഡിന്റെ തിരച്ചിൽ രക്ഷാ സംഘം രക്ഷപ്പെടുത്തി. അവശയായിരുന്ന കുട്ടിക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ
Read More