മൂടൽമഞ്ഞും പൊടിക്കാറ്റും; സൗദിയിലെ 11 പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ 11 പ്രവിശ്യകളിലാണ് ജാഗ്രതാ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ
Read More