ഉംറക്ക് അപോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന നിയമത്തിൽ ഇളവില്ല
മക്ക: ഉംറ നിർവഹിക്കുന്നതിന് തവക്കൽന അല്ലെങ്കിൽ നുസുക് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ടെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമി സ്ഥിരീകരിച്ചു. അപോയിന്റ്മെന്റുകൾ അനുസരിച്ച്
Read More