സൗദിയിലെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് രണ്ട് സാഹചര്യങ്ങളിൽ മാത്രം ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ നിന്ന് ഇളവ് ലഭിക്കും
ജിദ്ദ : സൗദിയിലേക്ക് വരുന്ന വാക്സിനെടുക്കാത്ത ഗാർഹിക തൊഴിലാളികൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ ബാധകമാണെന്ന് സിവിൽ എവിയേഷൻ ഓർമ്മപ്പെടുത്തി. അതേ സമയം വാക്സിനെടുക്കാത്ത ഗാർഹിക തൊഴിലാകൾക്ക് രണ്ട് സാഹചര്യങ്ങളിൽ
Read More