Sunday, March 15, 2026

Saudi Arabia

Saudi ArabiaTop Stories

ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി സൗദി മുറൂർ

റിയാദ്: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ സൗദി മുറൂർ ശക്തമായ മുന്നറിയിപ്പ് നൽകി. അപകടങ്ങളുടെ എറ്റവും സുപ്രധാന കാരണം അതാണെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു. അതേ

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾ ശ്രദ്ധിക്കുക; എക്സിറ്റ് ഇഷ്യു ചെയ്യാൻ ഇഖാമയിൽ മിനിമം 30 ദിവസം കാലാവധി വേണമെന്ന് ജവാസാത്ത്

ജിദ്ദ: സൗദിയിലെ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഇഖാമയില്‍ മിനിമം 30 ദിവസ കാലാവധി നിര്‍ബന്ധമാണെന്ന്സൗദി ജവാസാത്ത് ഡയറക്ടറേറ്റ് എക്സിൽ അറിയിച്ചു. ഇഖാമ കാലാവധി

Read More
Saudi ArabiaTop Stories

മക്കയിൽ കാർ മലവെള്ളപ്പാച്ചിലിൽ പെട്ട് നാല് പേർക്ക് ദാരുണാന്ത്യം

മക്കയിൽ താഴ്വര മുറിച്ചു കടക്കുന്നതിനിടെ കാർ മലവെള്ളപ്പാച്ചിലിൽ പെട്ട് നാല് യുവാക്കൾ മുങ്ങി മരിച്ചു. മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് വിശ്രമ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് മക്കയിലെ വാദി ഗർണയിലെ

Read More
Jeddah

കോഴിക്കോട് എയർപ്പോർട്ടിലെ പാർക്കിംഗ് ഫീ അപാകതകൾ പരിഹരിക്കണം; ജിദ്ദ-കോഴിക്കോട് ജില്ലാ ഫോറം

കോഴിക്കോട് എയർപ്പോർട്ടിൽ പാർക്കിംഗ് ഫീയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട സംശയങ്ങളുന്നയിച്ചതിനു യാത്രക്കാർക്ക് ദേഹോപദ്രവമടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടിവരുന്നത് ഗൗരവകരമായി അധികാരികൾ കണക്കിലെടുക്കണമെന്നും ജിദ്ദ കോഴിക്കോട് ജില്ലാ

Read More
Middle EastSaudi ArabiaTop Stories

അറബ് ഭൂമി ഇസ്രായേലിൻ്റെ ഭാഗമായി അവകാശപ്പെടുന്ന ഭൂപടത്തിനെതിരെ സൗദി അറേബ്യ

ജോർദാൻ, ലെബനൻ, സിറിയ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഇസ്രായേൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മാപ്പിനെതിരെ സൗദി അറേബ്യ. കൂടുതൽ വിപുലമായ ഇസ്രായേലിൻ്റെ

Read More
Saudi ArabiaTop Stories

കന്നുകാലികൾക്കായി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരം സൗദി അറേബ്യയിൽ ഒരുങ്ങുന്നു

കന്നുകാലികൾക്കായിട്ടുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരത്തിന്റെ നിർമ്മാണം പ്രഖ്യാപിച്ച് സൗദി അറേബ്യ. 9 ബില്യൺ റിയാൽ ചിലവിട്ട് 11 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹഫ്ർ അൽ-ബാത്തിൻ

Read More
Saudi ArabiaTop Stories

സൗദിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയ കേസിൽ പ്രവാസി അറസ്റ്റിൽ

സൗദിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. അൽ ബഹയിലാണ് ആന്റണി രാജ് റാഫേൽ എന്ന് പേരുള്ള ഇന്ത്യൻ പൗരനെ

Read More
Saudi ArabiaTop Stories

സൗദിക്ക് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വിസക്കാരുടെയും ഇഖാമ പുതുക്കാം: ജവാസാത്ത്

സൗദിക്ക് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വിസയിലുള്ളവരുടെയും ഇഖാമ കാലാവധി അബ്ഷിർ വഴിയും മുഖീം വഴിയും പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു. അതോടൊപ്പം സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ

Read More
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ വ്യാപക പരിശോധന; 12 സ്‌റ്റേഷനുകൾ അടച്ചു പൂട്ടി

സൗദിയിൽ 78 നഗരങ്ങളിലും ഗവർണറേറ്റുകളിലുമായി 1,371 പെട്രോൾ സ്റ്റേഷനുകളിൽ ബന്ധപ്പെട്ട അധികാരികൾ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 164 ഇന്ധന സ്റ്റേഷനുകൾക്കും സർവീസ് സെൻ്ററുകൾക്കും എതിരെ

Read More
Saudi ArabiaTop Stories

മെയ്ഡ് ഇൻ സൗദി പ്രോഗ്രാമിൽ ഭാഗമായി ലൂസിഡ് മോട്ടോർസ്

റിയാദ് : മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ലൂസിഡ് മോട്ടോഴ്‌സ് “മെയ്ഡ് ഇൻ സൗദി” പ്രോഗ്രാമിൽ ഭാഗമായി. ഗുണനിലവാരത്തിൻ്റെയും മികവിൻ്റെയും ഉപഭോക്തൃ വിശ്വാസത്തിൻ്റെയും പ്രതീകമായി അതിന്റെ ഉൽപ്പന്നങ്ങളിൽ “മെയ്ഡ്

Read More