സൗദിയിൽ കർഫ്യൂ സമയത്ത് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ 8 മണിക്കൂർ സമയം; ആപ് ഉപയോഗിച്ച് ആർക്കും പുറത്തിറങ്ങാം
ജിദ്ദ: സൗദിയിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തിയിരിക്കെ അത്യാവശ്യ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനു ആർക്കും ആപ് ഉപയോഗിച്ച് പെർമിഷനു അപേക്ഷിക്കാമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്വന്തം പ്രദേശത്ത് 3
Read More