വ്യാഴാഴ്‌ച, ഓഗസ്റ്റ്‌ 27, 2026

Top Stories

Saudi ArabiaTop Stories

റിയാദിൽ ബ്രസീൽ അർജൻ്റീന പോരാട്ടം; ടിക്കറ്റ് നിരക്കുകൾ വെളിപ്പെടുത്തി

റിയാദ് സീസണിനോടനുബന്ധിച്ച് നടക്കുന്ന ബ്രസീൽ അർജൻ്റീന സൂപർ ക്ലാസികോ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്ക് സൗദി എൻ്റർടെയ്ൻ്മെൻ്റ് അതോറിറ്റി വെളിപ്പെടുത്തി. ഈ മാസം 15 വെള്ളിയാഴ്ചയാണു ഫുട്ബോൾ പ്രേമികൾ

Read More
OmanTop Stories

ഒമാനിൽ ശനിയാഴ്ച മുതൽ മഴക്ക് സാധ്യത

മസ്‌ക്കറ്റ്: രാജ്യത്ത് ശനിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു. ഇടി മിന്നലോട് കൂടിയ മഴക്കൊപ്പം കാറ്റും അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ്

Read More
Saudi ArabiaTop Stories

സൗദിയിൽ ബന്ധു നിയമനം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനു ജയിലും പിഴയും

വെബ് ഡെസ്ക്: തൻ്റെ പദവി ദുരുപയോഗം ചെയ്ത് സർക്കാർ സ്ഥാപനത്തിൽ ബന്ധു നിയമനം നടത്തിയ ഉദ്യോഗസ്ഥനു ജയിലും പിഴയും ശിക്ഷ വിധിച്ചു. ബന്ധുക്കളടക്കം 140 ഉദ്യോഗസ്ഥരെയാണു ഇയാൾ

Read More
Top StoriesU A E

ശൈഖ് ഖലീഫയെ വീണ്ടും യു എ ഇ പ്രസിഡൻ്റായി തെരഞ്ഞെടുത്തു

അബുദാബി: യു എ ഇയുടെ പ്രസിഡൻ്റായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനെ സുപ്രീം കൗൺസിൽ വീണ്ടും തെരഞ്ഞെടുത്തു. അഞ്ച് വർഷത്തെ ഭരണ കാലയളവിലേക്കാണു തിരഞ്ഞെടുത്തത്.

Read More
Saudi ArabiaTop Stories

ഇറാഖിൽ നിന്ന് കടത്തിയ ചരിത്ര രേഖകൾ തിരികെ നൽകി

റിയാദ്: വിദേശിയായ ഒരു അറബ് പൗരൻ ഇറാഖിൽ നിന്ന് മോഷ്ടിച്ച് സൗദിയിലേക്ക് കടത്തിയ ചരിത്ര രേഖകൾ സൗദി ടൂറിസം-പുരാവസ്തു വകുപ്പ് ഇറാഖ് അധികൃതർക്ക് തിരികെ നൽകി. കിംഗ്

Read More
OmanTop Stories

ബാർബർ ഷോപ്പുകൾക്കായി മസ്‌കറ്റ് മുനിസിപ്പാലിറ്റി പുതിയ നിയന്ത്രണങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും പുറത്തിറക്കി.

മസ്‌കറ്റ്: നഗരത്തിലെ ബാർബർഷോപ്പുകൾക്കായി മസ്‌കറ്റ് മുനിസിപ്പാലിറ്റി പുതിയ നിയന്ത്രണങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും പുറത്തിറക്കി. ബാർബർഷോപ്പുകളിൽ കസേരകൾ, മേശകൾ, അനുയോജ്യമായ കണ്ണാടികൾ എന്നിവ ഉണ്ടായിരിക്കണം, ചൂടുവെള്ളത്തിനുള്ള സൗകര്യമുള്ള ഹാൻഡ്

Read More
Saudi ArabiaTop Stories

ഹുറൂബായവർക്ക് പിന്നീട് സൗദിയിലേക്ക് വരാൻ സാധിക്കില്ല

റിയാദ് : സൗദിയിൽ നിന്ന് ഹുറൂബായ നിലയിൽ സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റിയയക്കപ്പെട്ടവർക്ക് പിന്നീട് രാജ്യത്തെക്ക് തിരികെ വരാൻ സാധിക്കില്ലെന്ന് ജവാസാത്ത് അറിയിച്ചു. ഹുറൂബായി പിടിക്കപ്പെടുന്നവർക്ക് 50,000 റിയാൽ

Read More
Top StoriesU A E

യു എ ഇ യിൽ വാട്സ്ആപ്പ് കോളുകൾക്കുള്ള വിലക്ക് നീക്കുന്നു

ദുബായ്: വാട്സാപ് വോയ്‌സ് കോളുകൾക്കുള്ള വിലക്ക് ഉടൻ നീക്കിയേക്കുമെന്ന് യുഎഇയുടെ നാഷണൽ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി (നേസ) എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈത്ത് പറഞ്ഞു. അടുത്ത്

Read More
KuwaitTop Stories

ഈ വർഷം കുവൈത്തിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ കൂടുതലും ഇന്ത്യക്കാർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നു ഈ വർഷം പുറത്താക്കപ്പെട്ട പ്രവാസികളിൽ കൂടുതലും ഇന്ത്യക്കാർ. തൊട്ടടുത്തുള്ള ബംഗ്ലാദേശികളുടെ എണ്ണത്തേക്കാൾ ഇരട്ടിയാണ് നാടുകടത്തപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ എണ്ണം. വർഷാരംഭം മുതൽ

Read More
OmanTop Stories

മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ ഇടപെടൽ; ലേബർ ക്യാമ്പുകളുടെ രൂപം മാറുന്നു

മസ്കറ്റ്: മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയുമായി ഒമാൻ. ആസ്പത്രി സൗകര്യമടക്കം തൊഴിലാളികൾക്ക് അനവധി സൗകര്യങ്ങൾ ലേബർ ക്യാമ്പിൽ തന്നെ ഒരുക്കാനാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഉത്തരവിറക്കിയിരിക്കുന്നത്. മസ്‌കറ്റ്

Read More