ശനിയാഴ്‌ച, ഒക്ടോബർ 31, 2026

Top Stories

Saudi ArabiaTop Stories

ഈദ് അവധിക്ക് ശേഷം ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം കട്ട് ചെയ്യും

സൗദിയിൽ ഈദ് അവധിക്ക് ശേഷം മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ ജോലിക്ക് ഹാജരാകാത്തവരുടെ രണ്ട് ദിവസത്തെ വേതനം കട്ടാക്കുമെന്ന് സൗദി സിവിൽ സർവീസ് മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ

Read More
Saudi ArabiaTop Stories

മന്ത്രി ഇടപെട്ടു; ശൈഖ് ഉസ്മാൻ ത്വാഹ ഇനിയും ഖുർആൻ എഴുതും, മരണം വരെ

ഖുർആൻ എഴുത്തുകാരൻ ശൈഖ് ഉസ്മാൻ ത്വാഹയുടെ കരാർ കാലാവധി അവസാനിക്കാനിരിക്കേ കരാർ പുതുക്കിക്കൊണ്ട് സൗദി മതകാര്യ വകുപ്പ് മന്ത്രിയും കിംഗ് ഫഹദ് ഖുർആൻ പ്രിൻ്റിംഗ് പ്രസ് സൂപർവൈസറുമായ

Read More
OmanTop Stories

അടുത്തയാഴ്ച മുതൽ ഒമാനിലും സ്പെഷ്യൽ ടാക്സ്

അടുത്തയാഴ്ച മുതൽ ഒമാനിൽ സ്പെഷ്യൽ ടാക്സ് നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ 15 മുതൽ പുകയില, ആൽക്കഹോൾ, എനർജി ഡ്രിങ്ക്സ്, പന്നി മാംസം തുടങ്ങിയവക്കാണു 100 ശതമാനം സ്പെഷ്യൽ

Read More
Saudi ArabiaTop Stories

അഭിമാന നിമിഷം: WWE ചാമ്പ്യൻഷിപ്പിൽ സൗദി യുവാവ് ജേതാവ്

കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന WWE സൂപർ ഷോ ഡൗണിൽ സൗദി യുവാവ് ജേതാവായി. ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന 50 സ്റ്റാർസ് ഷോഡൗണിലാണു

Read More
Saudi ArabiaTop Stories

സൗദിയിൽ വെയിലത്ത് ജോലി ചെയ്യിക്കുന്നതിന് അടുത്തയാഴ്ച മുതൽ വിലക്ക്

തൊഴിലാളികളെ തുറസായ സ്ഥലത്ത് വെയിലത്ത് ജോലി ചെയ്യിക്കുന്നതിനു അടുത്തയാഴ്ച മുതൽ വിലക്കേർപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ 15 നു പ്രാബല്യത്തിൽ വരുന്ന നിയമം സെപ്തംബർ 15

Read More
Saudi ArabiaTop Stories

റിയാദിൽ ഈസ്റ്റിൽ ഞായറാഴ്ച മുതൽ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് അടക്കും

റിയാദ് ഈസ്റ്റിലെ ഇമാം അബ്ദുല്ല ബിൻ സൗദ് റോഡും ഖാലിദ് ബിൻ വലീദ് റോഡും ചേരുന്ന ഇൻ്റർ സെക്ഷൻ ഞായറാഴ്ച മുതൽ അടക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇൻ്റർ

Read More
Saudi ArabiaTop Stories

ജിദ്ദയിലെ കടലിനു മുകളിലെ പള്ളിയുടെ മനോഹരമായ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

ജിദ്ദ കോർണീഷിലെ കടലിനു മുകളിലുള്ള പള്ളിയായ മസ്ജിദുറഹ്മയുടെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. തുർക്കി അബ്ദുല്ല ജിദ്ആനിയെന്ന സൗദി ഫോട്ടോഗ്രാഫറായിരുന്നു മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയത്.

Read More
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാലാവസ്ഥയിൽ മാറ്റങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. റിയാദ് പ്രവിശ്യയിൽ വിശിഷ്യാ വാദി ദവാസിറിലും, അൽ

Read More
Saudi ArabiaTop Stories

ഒരു പൂച്ച കാരണം സൗദിയിൽ പ്രവേശിക്കാൻ കഴിയാതെ ഒരു സ്വദേശി പൗരൻ

ഒരു പൂച്ച കാരണം സ്വദേശത്ത് പ്രവേശിക്കാൻ സാധിക്കാതെ ഒരു സൗദി പൗരൻ സൗദി-ജോർദ്ദാൻ അതിർത്തിയിൽ കുടുങ്ങി. സൗദിയിൽ നിന്ന് ജോർദ്ദാനിലേക്ക് തൻ്റെ ഭാര്യയുടെ ചികിത്സാർത്ഥം പോയിരുന്ന സൗദി

Read More
Saudi ArabiaTop Stories

ലോൺട്രികളിലും സൗദി യുവതികൾ ജോലി ചെയ്യാൻ തുടങ്ങി

സൗദികൾ ഈ ജോലി ചെയ്യുമോ എന്നുള്ള സ്ഥിരം ചോദ്യങ്ങളൊക്കെ മാറ്റി വെച്ചോളൂ… വസ്ത്രങ്ങൾ അലക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളിലും സൗദി യുവതികൾ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങി! റമളാൻ തുടക്കം മുതലായിരുന്നു

Read More