മെയിൻ റോഡിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിനുള്ള 3 നടപടിക്രമങ്ങൾ വ്യക്തമാക്കി സൗദി മുറൂർ
സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വേഗത കുറക്കണമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. മെയിൻ റോഡുകളിൽ സുരക്ഷിതമായി പ്രവേശിക്കുന്നതിന്, ഉചിതമായ
Read More