റമളാനിൽ മസ്ജിദുൽ ഹറാമിലെ മത്വാഫ് അങ്കണവും ഗ്രൗണ്ട് ഫ്ലോറും ഉംറ തീർത്ഥാടകർക്ക് മാത്രം
മക്ക: പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ, ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അബ്ദുല്ല അൽ-ബസ്സാമി, ഹിജ്റ 1445-ലെ ഉംറ സുരക്ഷാ പദ്ധതി വെളിപ്പെടുത്തി. മസ്ജിദുൽ ഹറാമിൻ്റെ മത്വാഫ് അങ്കണവും ഗ്രൗണ്ട്
Read More