തിങ്കളാഴ്‌ച, ജൂലൈ 27, 2026

Top Stories

Saudi ArabiaTop Stories

‎സൗദിയിലുള്ളവരുടെശ്രദ്ധക്ക് : മിസൈൽ – ഡ്രോൺ പ്രതിരോധ നടപടികൾ ചിത്രീകരിച്ചാൽ പണി കിട്ടും‎

‎ബാലിസ്റ്റിക് മിസൈലുകളെയോ ഡ്രോണുകളെയോ പ്രതിരോധിക്കുന്നതിനുള്ള ഫീൽഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങളോ വീഡിയോകളോ ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.‎‎ഈ പെരുമാറ്റം

Read More
Middle EastTop StoriesWorld

300-ലധികം അമേരിക്കൻ സൈനികർക്ക് പരിക്ക്, 13 മരണം, ഹോട്ടലുകൾ ലക്ഷ്യമിടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ യുദ്ധത്തിൽ (ഓപ്പറേഷൻ എപിക് ഫ്യൂറി) ഇതുവരെ 303 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Read More
Middle EastTop StoriesWorld

കൊറോണയേക്കാൾ വലിയ സാമ്പത്തിക തകർച്ചയുണ്ടാകും; അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഫിൻലൻഡ് പ്രസിഡന്റ്

ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾ ലോകത്തെ വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. നിലവിലെ യുദ്ധം ലോകം സ്വയം വരുത്തിവെക്കുന്ന ഒരു

Read More
Middle EastTop Stories

ഇസ്രായേൽ സൈന്യം തകർച്ചയുടെ വക്കിൽ; പത്ത് അപായ സൂചനകൾ നൽകി സൈനിക മേധാവി, ഇസ്രായേലിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഒന്നിലധികം മുന്നണികളിൽ ഒരേസമയം യുദ്ധം ചെയ്യേണ്ടി വരുന്നത് ഇസ്രായേൽ പ്രതിരോധ സേനയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് സൈനിക മേധാവി ജനറൽ ഇയാൽ സാമിർ. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ്

Read More
Saudi ArabiaTop Stories

സൗദിയിൽ അനുമതിയില്ലാതെ കടലിൽ മീൻപിടുത്തം; രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ

സൗദിയിലെ അൽ ഖുൻഫുദ ഗവർണറേറ്റിൽ കടൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ച് മീൻപിടുത്തം നടത്തിയ രണ്ട് ഇന്ത്യൻ പ്രവാസികളെ സൗദി കോസ്റ്റ് ഗാർഡ് പിടികൂടി. സൗദി അറേബ്യയുടെ കടൽ

Read More
Top StoriesU A E

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് മരണം

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അന്തരീക്ഷത്തിൽ വെച്ച് പ്രതിരോധ സേന വിജയകരമായി തകർത്ത ബാലിസ്റ്റിക്

Read More
Middle EastTop StoriesWorld

തന്നെ പരമോന്നത നേതാവാക്കാമെന്ന് ഇറാൻ അറിയിച്ചു; വിചിത്ര വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്കിടെ അപ്രതീക്ഷിതവും കൗതുകകരവുമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം തന്നെ അവരുടെ പരമോന്നത നേതാവ് ആയി സ്വീകരിക്കാൻ പോലും

Read More
IndiaMiddle EastTop Stories

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇറാന്റെ സുരക്ഷ; ശത്രുരാജ്യങ്ങൾക്ക് പ്രവേശനമില്ല

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഈ ജലപാതയിലൂടെയുള്ള

Read More
Saudi ArabiaTop Stories

സൗദിയിൽ സന്ദർശക-ഉംറ വിസയിൽ എത്തിയിട്ടുള്ളവർക്ക് സുപ്രധാന അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

പശ്ചിമേഷ്യയിലെ നിലവിലെ അസാധാരണ സാഹചര്യം കാരണം സൗദി അറേബ്യയിൽ നിന്ന് തിരിച്ചുപോകാൻ കഴിയാതെ വിസ കാലാവധി കഴിഞ്ഞവർക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുപ്രധാന അറിയിപ്പ്. 2026 ഫെബ്രുവരി 25

Read More
Saudi ArabiaTop Stories

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ രണ്ട് വീടുകൾക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി സിവിൽ ഡിഫൻസ്; ആർക്കും പരിക്കില്ല

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ അന്തരീക്ഷത്തിൽ വെച്ച് തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലെ രണ്ട് വീടുകൾക്ക് മുകളിൽ പതിച്ചു. ഇതിൽ ഒരു വീട് നിർമ്മാണത്തിലിരുന്നതും ആളുകൾ

Read More