മലപ്പുറത്തെ വാഹനാപകടത്തിൽ മരിച്ച നാല് പേർ ഒരു കുടുംബത്തിലുള്ളവർ; തസ്നീമ ഗൾഫിൽ നിന്നെത്തിയത് ബുധനാഴ്‌ച
മലപ്പുറം: മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽകർണ്ണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും തമ്മിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അഞ്ച് പേരിൽ നാലു പേരും ഒരേ കുടുംബത്തിലെ അംഗങ്ങൾ. ഓട്ടോ
Read More