സൗദിയിൽ വിദേശ കമ്പനികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശം ലഭിക്കാൻ ആവശ്യമായ ചുരുങ്ങിയ മൂലധനം എത്രയെന്ന് വെളിപ്പെടുത്തി അധികൃതർ
ജിദ്ദ – വിദേശ കമ്പനികൾക്ക് 100 ശതമാനം ഉടമസ്ഥതയോടെ മൊത്ത, ചില്ലറ വ്യാപാര പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ മൂലധനം 30 ദശലക്ഷം റിയാൽ ആണെന്ന്
Read More