സൗദി നൽകിയ 6 ആംബുലൻസുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും; ആംബുലൻസ് വിമാനത്തിൽ കയറ്റുന്ന വീഡിയോ കാണാം
സൗദി അറേബ്യ നൽകിയ 6 ആംബുലൻസുകൾ ഇന്ന് ഗാസയിൽ എത്തുമെന്ന് അൽ-ഇ ഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു. ഫലസ്തീനികളെ സഹായിക്കുന്നതിനായി ആകെ 20 ആംബുലൻസുകൾ അയക്കുന്നതിനുള്ള പദ്ധതികളുടെ
Read More