ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: മലപ്പുറം ഐക്കരപ്പടി പുത്തൂപാടം സ്വദേശി പൂളക്കുളങ്ങര സൈതലവി (51) ജിദ്ദയിൽ മരിച്ചു. കഴിഞ്ഞ ദിവസം നെഞ്ച് വേദനയനുഭവപ്പെട്ടതിനെത്തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട് ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ
Read More