വ്യാഴാഴ്‌ച, ജൂലൈ 16, 2026

Top Stories

FootballSaudi ArabiaTop Stories

ഇതെന്തൊരു വിജയമാണ്; എക്സ്ട്രാ ടൈമിൽ തിരമാലകൾ കണക്കേ ഗോളടിച്ച് കൂട്ടി അൽ നസ്ർ

സൗദി പ്രോ ലീഗിൽ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ആവേശകരമായ മത്സരമായിരുന്നു വെള്ളിയാഴ്ച റിയാദ് മർസൂൽ പാർക്കിൽ നടന്നത്. 90 മിനുട്ടും ഒരു ഗോളിനു പിറകിൽ

Read More
Saudi ArabiaTop Stories

റമളാൻ അവസാനത്തോടെ തീർഥാടകരുടെ എണ്ണം 90 ലക്ഷമാകും

റമദാൻ അവസാനത്തോടെ ഉംറ സീസൺ ആരംഭിച്ചതിനു ശേഷം വിദേശത്ത് നിന്നെത്തിയ തീർഥാടകരുടെ എണ്ണം 90 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്, ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.അംറുൽ മദാഹ് പറഞ്ഞു .

Read More
FootballTop Stories

വിദേശ മണ്ണിൽ നടന്ന ആദ്യ സന്തോഷ്‌ ട്രോഫി ടൂർണമെന്റ് കിരീടം കർണ്ണാടകക്ക്

റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ്‌ ട്രോഫി കലാശപ്പോരാട്ടത്തിൽ കർണ്ണാടക കിരീടം നേടി. ശക്തരായ മേഘാലയയെ 3-2 എന്ന സ്കോറിനു തോൽപ്പിച്ചാണ് കർണ്ണാടക കിരീടം

Read More
Saudi ArabiaTop Stories

മലയാളി തീർഥാടക ജിദ്ദയിൽ മരിച്ചു

വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാനെത്തിയ പത്തനം തിട്ട സ്വദേശിനിയായ തീർഥാടക ജിദ്ദയിൽ മരിച്ചു. ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് അബ്ബാസിന്റെ ഭാര്യ സുബൈദ ബീവി (67) ആണ്

Read More
Saudi ArabiaTop Stories

ജിദ്ദയിൽ ഭീകരന്റെ വധശിക്ഷ നടപ്പാക്കി

ജിദ്ദയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും എണ്ണ ശാല ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ അബ്ദുൽ റസാഖ്

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വർദ്ധനവ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ആഴ്ചത്തെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഒരാഴ്ച മുമ്പ് സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ

Read More
Top StoriesU A E

അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു

അബുദാബി: മലപ്പുറം ചങ്ങരംകുളം സ്വദേശി യാസർ അറഫാത്ത് (39) അബുദാബിയിൽ കുത്തേറ്റ് മരിച്ചു. വിസിറ്റ് വിസയിലെത്തിയ യാസറിന്റെ ബന്ധുവായ പെരുമ്പടപ്പ് സ്വദേശി ഗസ്നിയാണ് യാസറിനെ കുത്തിയത്. ഇന്നലെ

Read More
Saudi ArabiaTop Stories

ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികൾക്ക് പ്രത്യേക നിർദ്ദേശം നൽകി ശൈഖ് സുദൈസ്

വിശുദ്ധ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾക്കായി ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് പ്രത്യേകം നിർദ്ദേശങ്ങൾ നൽകി. കഅബയുടെ മത്വാഫ്  ത്വവാഫ് ചെയ്യുന്നവർ മാത്രം ഉപയോഗിക്കുക.

Read More
Saudi ArabiaTop Stories

നാല് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

അൽബാഹയിൽ കൊലക്കേസിൽ നാല് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വാലിഹ് ബിൻ സ ഈദ് അൽ ആമിരി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ

Read More
Saudi ArabiaTop Stories

സൗദിയിൽ റമളാനിൽ പള്ളികളിൽ നമസ്ക്കാരം നടത്തുമ്പോൾ ബാഹ്യ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല

വിശുദ്ധ റമദാൻ മാസത്തിൽ നമസ്ക്കാരം നടത്തുമ്പോൾ ബാഹ്യ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ: അബ്ദുലത്വീഫ് ആലു ശൈഖ് ആവർത്തിച്ച് അറിയിച്ചു. ബാഹ്യ

Read More