സൗദികൾക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാ വിലക്ക് നീക്കി; ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നു
സൗദി പൗരന്മാർക്ക് നേരിട്ടും അല്ലാതെയും ഇന്തോനേഷ്യയിലേക്ക് പ്രവേശിക്കുന്നതിനേർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം വിലക്ക് നീക്കം ചെയ്തത്.
Read More