ഞായറാഴ്‌ച, നവംബർ 1, 2026

Top Stories

Saudi ArabiaTop Stories

‎ദഹ്‌റാനിലെ അരാംകോ കെട്ടിടത്തിനു നേരെ ഹൂത്തി ആക്രമണം: റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്ക്

കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാനിലുള്ള സൗദി അരാംകോയുടെ ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ചൊവ്വാഴ്ച വൈകുന്നേരം ആക്രമണത്തിന് വിധേയമായതായി ഉർജ്ജ മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു.‎‎ആക്രമണ ഫലമായി ചെറിയ തീപിടുത്തമുണ്ടായതായും പരിക്കുകളോ

Read More
Saudi ArabiaTop Stories

‎റിയാദിനെയും ഖമീസ് മുഷൈത്തിനെയും ലക്ഷ്യമിട്ട് വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചു

റിയാദിലേക്ക്  ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി  സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു.‎‎അതേ സമയം ഹൂത്തി മിലിഷ്യ ഖമീസ്

Read More
SportsTechnologyTop Stories

‎ഫിറ്റ്നസ്, കലോറി ട്രാക്കിംഗ് ആപ്പുകൾ   ഉപയോക്താക്കളിൽ നിരാശയും മാനസിക വിഷമവും ഉണ്ടാക്കിയേക്കുമെന്ന് കണ്ടെത്തൽ

ലണ്ടൻ കോളേജിലെയും ബ്രിട്ടനിലെ ലഫ്ബറോ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ ശാസ്ത്രീയ പഠനത്തിൽ, ഫിറ്റ്നസും കലോറിയും ട്രാക്ക് ചെയ്യുന്നതിനുള്ള ആപ്പുകൾ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാത്ത ഉപയോക്താക്കളിൽ നിരാശയും

Read More
KeralaTop Stories

‎പ്രവാസിസംരംഭകർക്കായി നോർക്ക സൗജന്യ സംരംഭകത്വ ശില്പശാല: കണ്ണൂർ ,കോഴിക്കോട്, മലപ്പുറം ജില്ലകളില്‍: ഒക്ടോബർ 22-നകം രജിസ്റ്റർ ചെയ്യാം

സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) നേതൃത്വത്തില്‍ 2026 നവംബറില്‍  കണ്ണൂർ ,കോഴിക്കോട്, മലപ്പുറം  ജില്ലകളിൽ സൗജന്യ

Read More
GCCSaudi ArabiaTop Stories

‎റിയാദ് എയർപോർട്ട് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു : ശനിയാഴ്ച ഉണ്ടായ ആക്രമണം ഉംറ തീർഥാടകർ വിമാനത്തിൽ കയറാൻ ഒരുങ്ങുന്നതിനിടെ : വീഡിയോ കാണാം

റിയാദ് : ഇന്നലെ റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചത്. ആക്രമണത്തിൽ 11 പേർക്ക് പരികേറ്റു.

Read More
Saudi ArabiaTop Stories

‎റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 ഇന്ത്യക്കാർ ചികിത്സയിൽ

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അതേ സമയം ആക്രമണത്തിൽ പരിക്കേറ്റ

Read More
Saudi ArabiaTop Stories

‎റിയാദ് എയർപോർട്ട് ലക്ഷ്യമാക്കി വന്ന ക്രൂയിസ് മിസൈൽ തടഞ്ഞു: പ്രൊജക്റ്റൈൽ ആക്രമണത്തിൽ ടെർമിനൽ നാലിൽ തീപ്പിടിത്തം

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ക്രൂയിസ് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി യെമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ്

Read More
Saudi ArabiaTop Stories

‎‎റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

2026 ഒക്ടോബർ 10 ശനിയാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ നടന്ന ഹുത്തി ആക്രമണത്തിൽ പന്ത്രണ്ട് പേർ മരിച്ചു.‎‎മരിച്ചവരിൽ രണ്ട് സൗദി പൗരന്മാരും എട്ട്

Read More
Saudi ArabiaTop Stories

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം, വ്യോമയാന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

റിയാദ് : ഇന്ന്ശനിയാഴ്ച ഉച്ചകഴിഞ്ഞ്, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.‎‎ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, ഇവരുടെ

Read More
IndiaTop Stories

‎ജന്തർ മന്തർ ; പിണറായിയും എം എ ബേബിയും അടക്കമുള്ള സിപിഎം നേതാക്കളും ധ്രുവ് റാഠിയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയിൽ

ഡൽഹി : ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലേയ്ക്ക് തിരിച്ച സിപിഐഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

Read More