മരുഭൂമിയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി യുവാക്കൾ; നന്ദിയായി രക്ഷപ്പെട്ടവർ ചെയ്തത്: വീഡിയോ
ലിബിയൻ യുവാക്കൾ മരുഭൂമിയിൽ കുടുങ്ങിയ മൂന്ന് സുഡാനികളെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആദ്യം ഒരു സുഡാനിയെയായിരുന്നു ക്ഷീണീച്ചവശനായ നിലയിൽ കണ്ടെത്തിയത്. അയാൾക്ക് പാനീയം നൽകി
Read More