സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ ചായ കുടി കുറക്കാൻ ആഹ്വാനം ചെയ്ത് പാക് മന്ത്രി
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ ജനങ്ങളോട് ചായ കുടി കുറക്കാൻ അഭ്യർഥിച്ച് മന്ത്രി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ ജനങ്ങൾ ചായ കുടിക്കുന്നത് കുറക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്
Read More