ഫിലിപൈനി മിലിട്ടറി വിമാനം തകർന്നു; വിമാനത്തിലുണ്ടായിരുന്നത് 92 പേർ: വീഡിയോ കാണാം
സതേൺ ഫിലിപൈൻസിലുണ്ടായ മിലിട്ടറി വിമാനാപകടത്തിൽ ചുരുങ്ങിയത് 17 സൈനികർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ട C-130 ഹെർക്കുലസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ 91 പേരായിരുന്നു ഉണ്ടായിരുന്നത്.
Read More