Friday, March 6, 2026
Saudi ArabiaTop Stories

നാളെ നാട്ടിൽ പോകാനിരുന്ന മലയാളി സൗദിയിൽ അപകടത്തിൽ മരിച്ചു

നാളെ സ്വദേശത്തേക്ക് പോകാനിരുന്ന പ്രവാസി മലയാളി സൗദിയിലെ ഹായിലിൽ വാഹനാപകടത്തിൽ മരിച്ചു.

തിരുവനന്തപുരം സ്വദേശിയായ അഷ്രഫ്(53) ആണു മരിച്ചത്. ടാക്സി ഡ്രൈവറായിരുന്നു. ഹായിലിലെ ബെൻസീന ഹോസ്പിറ്റലിനടുത്ത് വെച്ചാണു അപകടമുണ്ടായത്

നാളെ നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണു അപകടമുണ്ടായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്