ഖത്തറിൽ 100 ശതമാനം വിദേശ നിക്ഷേപാവസരം
ഖത്തറിൻ്റെ പുതിയ വിദേശ നിക്ഷേപ നിയമത്തിൽ വിദേശികൾക്ക് 100 ശതമാനം രാജ്യത്ത് നിക്ഷേപം നടത്താൻ അനുമതി.
ഖത്തർ എക്സേഞ്ചിൽ ലിസ്റ്റ് ചെയ്ത സ്വദേശി കംബനികളൊഴികെ ബാക്കി എല്ലാ മേഖലകളിലും വിദേശികൾക്ക് 100 ശതമാനം നിക്ഷേപം നടത്താം. ഖത്തർ എക്സേഞ്ചിൽ ലിസ്റ്റ് ചെയ്ത സ്വദേശി കംബനികളിൽ 49 ശതമാനം മാത്രമേ വിദേശികൾക്ക് നിക്ഷേപിക്കാൻ അവസരമുള്ളൂ.
ലാഭ വിഹിതങ്ങൾ പൂർണ്ണമായും വിദേശിയുടെ രാജ്യത്തേക്ക് മാറ്റാനും സർക്കാർ ഇളവുകൾക്കും പുതിയ നിയമത്തിൽ അനുമതിയുണ്ടെന്നത് പ്രത്യേകയതയാണു.
പുതിയ നിയമ പ്രകാരം കൂടുതൽ വിദേശ നിക്ഷേപം രാജ്യത്തെത്തുന്നതോടെ ഖത്തർ വാണിജ്യ മേഖല ഒന്ന് കൂടി ഉണരുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa