Tuesday, November 26, 2024
KuwaitTop Stories

കുവൈത്തിൻ്റെ ലക്ഷ്യം 100 ശതമാനം സ്വദേശിവത്ക്കരണം

സർക്കാർ മേഖലയിൽ 100 ശതമാനവും സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണു കുവൈത്തിൻ്റെ ലക്ഷ്യമെന്ന് റിപ്പോർട്ട്.

സ്വകാര്യ മേഖലയിൽ 2028 ഓട് കൂടി 30 മുതൽ 60 ശതമാനം വരെ കുവൈത്തിവത്ക്കരിക്കും.

നിലവിൽ കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ 66 ശതമാനവും സ്വദേശിവത്ക്കരണം നടപ്പിലാക്കിക്കഴിഞ്ഞു. ഭാവിയിൽ വിവിധ മേഖലകളിൽ കുവൈത്തി പൗരന്മാർ കഴിവ് തെളിയിക്കുകയും ക്രമേണ സ്വദേശിവത്ക്കരണം ഊർജ്ജിതപ്പെടുത്തുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്