സൗദിയുടെ ശാസ്ത്രീയ പര്യവേക്ഷണക്കപ്പൽ ഉദ്ഘാടനം ചെയ്തു
സൗദിയുടെ ശാസ്ത്രീയ പര്യവേക്ഷണക്കപ്പൽ ജുബൈൽ പോർട്ടിൽ വ്യവസായ മന്ത്രി ഖാലിദ് അൽ ഫാലിഹ് ഉദ്ഘാടനം ചെയ്തു. ചെങ്കടലിലും പേർഷ്യൻ കടലിടുക്കിലും സമുദ്രവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ഇത് വിനിയോഗിക്കും.
സമുദ്ര ജൈവ ഘടനയും മത്സ്യ സമ്പത്തും കാലാവസ്ഥാ വ്യതിയാനവും തുടങ്ങി സമുദ്രവുമായി ബന്ധപ്പെട്ട മുഴുവൻ ഗവേഷണങ്ങളും ഇനി എളുപ്പമാകും.
24 ഗവേഷകർക്ക് വരെ ഈ കപ്പലിൽ പര്യവേക്ഷണങ്ങൾ നടത്താൻ സാധിക്കും ..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa