Saturday, September 21, 2024
Saudi ArabiaTop Stories

മരിയ കാരെ ജിദ്ദയിൽ പാടും

പ്രശസ്ത അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ മരിയ കാരെ ജിദ്ദയിൽ സംഗീത പരിപാടി അവതരിപ്പിക്കും. ഈ മാസം 31ന് കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിലാണു സംഗീത പരിപാടി നടക്കുക.

സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര ഗോൾഫ് ടൂർണമെൻ്റിൻ്റെ ഭാഗമായിട്ടാണു മറിയയുടെ സംഗീത വിരുന്ന് സംഘടിപ്പിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്