1 കോടി ദിർഹമിൻ്റെ അബുദാബി ലോട്ടറിയിൽ മലയാളി വിജയി
അബുദാബി ബിഗ് ടിക്കറ്റ് ലോട്ടറിയിൽ ഭാഗ്യം മലയാളിയെ തുണച്ചു. ഇന്ന് നടന്ന നറുക്കെടുപ്പിലാണു പ്രശാന്ത് പണ്ടാരത്തിൽ എന്ന മലയാളിക്ക് 1 കോടി ദിർഹം സ്വന്തമായത്.
കുൽദീപ് കുമാർ എന്ന ഒരിന്ത്യക്കാരനാണു 1 ലക്ഷം ദിർഹമിൻ്റെ രണ്ടാം സമ്മാനം ലഭിച്ചു.
പ്രശാന്ത് അടക്കം 5 മലയാളികൾക്ക് ആദ്യ 10 സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa