ഒമാനിൽ കൊറോണ വൈറസ് മൂലം രണ്ട് മരണം
ഒമാനിൽ മെർസ് കൊറോണ വൈറസ് മൂലം രണ്ട് പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു
വൈറസ് ബാധിച്ചവരുടെ എണ്ണം 5 ആയി ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു. വൈറസ് ബാധിച്ചവർക്ക് ആവശ്യമായ ചികിത്സകൾ പ്രത്യേകം നൽകി വരികയാണ് .
ചുമക്കുംബോഴും തുമ്മുംബോഴും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച മുൻ കരുതലുകൾ പാലിക്കണമെന്ന് എല്ലാ സ്വദേശികൾക്കും വിദേശികൾക്കും ബന്ധപ്പെട്ടവർ നിർദ്ദേശം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa