Thursday, November 28, 2024
OmanTop Stories

ദോഫാറിൽ ജനുവരിയിൽ മാത്രം 635 ഒമാനികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചു

ഒമാനിലെ ദോഫാറിൽ 635 ഒമാനികൾക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. കഴിഞ്ഞ ജനുവരിയിലെ മാത്രം കണക്കാണിത്.

ദോഫാർ ഗവർണ്ണറേറ്റിൽ കഴിഞ്ഞ വർഷം മാത്രം 4600 ലധികം ഒമാനികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചിട്ടുണ്ട്.

വിവിധ മേഖലകളിൽ ഒമാനികൾക്ക് പരമാവധി തൊഴിലവസരം സൃഷ്ടിക്കാനും ഒമാനികളെ നിയമിക്കുന്നതിനായി പ്രേരിപ്പിക്കുന്നതിനും മാൻ പവർ വിഭാഗം വിവിധ പദ്ധതികളുമായി രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്