Sunday, September 22, 2024
Jeddah

ജസ്റ്റിസ് കമൽ പാഷയെ ആദരിക്കുന്നു.

ഹൃസ്വ സന്ദർശനത്തിന് ജിദ്ദയിൽ എത്തിയ മുൻ ഹൈക്കോടതി ജഡ്ജി കമാൽ പാഷക്കു, പ്രവാസി മലയാളി ഫെഡറേഷൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. ഈ വരുന്ന February 21ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ജിദ്ദ അസീസിയ വില്ലേജ് റെസ്റ്റോറന്റിൽ വെച്ചാണ് അദ്ദേഹത്തെ സ്വീകരണം നൽകി ആദരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q