Wednesday, November 27, 2024
OmanTop Stories

ഒമാനിൽ വരും ദിനങ്ങളിൽ മഴക്ക് സാധ്യത

അടുത്ത രണ്ട് ദിവസങ്ങളിൽ മസ്ക്കറ്റടക്കം ഒമാൻ്റെ വടക്കൻ ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പബ്ളിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ.

ഇട വിട്ടുള്ള മഴയും ഇടിമിന്നലും ഈ സമയം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

മുസന്ദം കടൽത്തീരത്ത് രണ്ട് ദിവസങ്ങളിലും തിരമാല ശക്തിയാർജ്ജിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്