Monday, September 23, 2024
Saudi ArabiaTop Stories

സൗദി രാജകുമാരി അന്തരിച്ചു

സൗദി രാജകുമാരി അള് വാ ബിൻത് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഫൈസൽ ആലു സഊദ് അന്തരിച്ചു .

വെള്ളിയാഴ്‌ച രാവിലെയാണ് റോയൽ കോർട്ട് മരണ വാർത്ത പുറത്ത് വിട്ടത്.

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ലാ മസ്ജിദിൽ ഇശാ നമസ്ക്കാര ശേഷം മയ്യിത്ത് നമസ്ക്കാരം നടക്കുമെന്നും അറിയിപ്പിൽ പറയുന്നു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്