Sunday, September 22, 2024
Jeddah

ജിദ്ദാ-നിലമ്പൂര്‍ മണ്ഡലം കെ എം സി സി പുനസഘടിപ്പിച്ചു.

ജിദ്ദയിലെ നിലമ്പൂര്‍ മണ്ഡലം കെ എം സി സി കമ്മിറ്റി സംഘടിപ്പിച്ച നാളേക്കൊരിന്ന് നേതൃ ക്യാമ്പിനോട് അനുബന്ധിച്ച് കൌണ്‍സില്‍ യോഗം  ചേര്ന്നുകൊണ്ട്  മണ്ഡലം കമ്മിറ്റി പുനസഘടിപ്പിച്ചു.

kmcc-nilambur-2.jpg
അബൂട്ടി പള്ളത്ത്                                                                     മുനീർ ടീ പീ          

ഹംസ സൈക്കോ നിലമ്പൂര്‍ പ്രസിഡണ്ട് ആയി നിലനിര്‍ത്തികൊണ്ട് സീനിയർ വൈസ്  പ്രസിഡണ്ടായി (വര്‍ക്കിംഗ്), അബൂട്ടി പള്ളത്ത്, ജനറൽ സെക്രട്ടറിയായി  സുബൈര്‍ വട്ടോളി, ട്രെഷറർ  ജാബിര്‍ ചങ്കരത്ത്, ഓര്‍ഗനൈസിംഗ്  സെക്രട്ടറി, മുനീര്‍ ടി പി, എന്നിവരെയും സഹ ഭാരവാഹികളായി ഹക്ക് കോലെരി, നിഷാജ് അണക്കായ്, സജ്ജാദ് അധികാരത്തില്‍, അബ്ദുല്‍ കരീം പനോലന്‍ , അബ്ദു പാലെമാട്  (വൈസ് പ്രസിഡണ്ടുമാർ ), സലിം മഞ്ചേരി കുരിക്കള്‍, ഫസലുല്‍ റഹ്മാന്‍, ജനീഷ്, അഫ്സല്‍ കല്ലിങ്ങപാടന്‍, സിറാസ് കരുളായി (സെക്രട്ടറിമാർ)  മുസ്തഫ മുപ്ര, സല്‍മാന്‍ കല്ലിങ്ങപ്പാടന്‍, യാസിര്‍ കെ പി, ഉമ്മര്‍ കെ ടി , ജിശാര്‍ അണക്കായി, അബ്ദുല്‍ നാസര്‍ കരുളായി (എക്സികുട്ടീവ് അംഗങ്ങൾ) അടങ്ങിയ 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പുനസംഘടന നിലമ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കൊമ്പന്‍ ഷംസു നിയന്ത്രിച്ചു. റഷീദ് വരിക്കോടന്‍ അധ്യക്ഷം വഹിച്ച കൌണ്‍സില്‍ യോഗത്തില്‍ കെ ടി ജുനൈസ് സ്വാഗതവും അബ്ദുല്‍ മനാഫ് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q