Saturday, September 21, 2024
Top StoriesU A E

യു എ ഇ യുടെ പ്രഥമ ബഹിരാകാശ സഞ്ചാരി സെപ്തംബറിൽ യാത്ര തിരിക്കും

യു എ ഇ യുടെ പ്രഥമ ബഹിരാകാശ സഞ്ചാരി സെപ്തംബറിൽ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് യാത്ര തിരിക്കും .

സെപ്തംബർ 25 ന് ഹസ്സ അൽ മൻസൂരിയോ സുൽത്താൻ അൽ നയാദിയോ ആയിരിക്കും റഷ്യൻ സോയൂസ് റോക്കറ്റിൽ സ്‌പേസ് സ്റ്റേഷനിലേക്ക് തിരിക്കുക.

കഴിഞ്ഞ സെപ്തംബറിൽ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്