Saturday, April 5, 2025
IndiaOmanTop Stories

ഇന്ത്യയിലുള്ള ഒമാൻ പൗരന്മാർക്ക് എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യ- പാക്ക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഒമാൻ പൗരന്മാർക്ക് ഒമാൻ എംബസി മുന്നറിയിപ്പ് നൽകി.

നിലവിലുള്ള സാഹചര്യം ശാന്തമാകുന്നത് വരെ ജമ്മു കാശ്മീരിലേക്ക് തങ്ങളുടെ പൗരന്മാർ പോകരുതെന്നാണു എംബസി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാൻ അതിർത്തിക്കുള്ളിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യൻ സേന അക്രമിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്