Sunday, September 22, 2024
Jeddah

മലപ്പുറം ജില്ലാ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി: പ്രചരണ ക്യാമ്പയിൻ ഉത്ഘാടനം വെള്ളിയാഴ്ച

ജിദ്ദയിലെ മലപ്പുറം ജില്ലാ കെ എം സി സി യുടെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ 2019 വർഷത്തെ കാമ്പയിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. ” കൈതാങ്ങാവാൻ കൈകോർക്കാം ” എന്ന ആപ്തവാക്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഷറഫിയ ഇമ്പാല ഗാർഡനിൽ തുടക്കം കുറിക്കും.

മുഴുവൻ മണ്ഡലം-പഞ്ചായത്ത്-ഏരിയ കമ്മിറ്റി ഭാരവാഹികളും സുരക്ഷാ പദ്ധതിയുടെ കോർഡിനേറ്റര്മാരും ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അപേക്ഷ ഫോറം ഏറ്റുവാങ്ങണമെന്നു ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q